United Nurses Association, is a professional association of registered nurses in the Indian state of Kerala. The organisation discusses problems faced by nurses in their working environment.
യുഎൻഎയുടെ വിജയം…
നന്ദി അഡ്വ. രാകേഷ് ശർമ്മ, അഡ്വ. മാത്യു, അഡ്വ.ശ്രീറാം . കേസിൽ മാനേജ്മെന്റ് അസാസിയേഷനുകളും കക്ഷി ചേർന്നിരുന്നു. ബഹു.ഹൈക്കോടതി ജസ്റ്റിസ് ഷാജി പി ചാലിയാണ് കേസ് പരിഗണിച്ചത്
കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് മുഴുവൻ ശംബളവും നൽകണമെന്നതാണ് സർക്കാർ നിലപാടെന്നും, ഒരു ജീവനക്കാരനെപ്പോലും പിരിച്ചുവിടാനോ, വെട്ടിച്ചുരുക്കാനോ മാനേജ്മെന്റെകൾക്ക് അധികാരമില്ലെന്നും അതിനായി ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലവിലുണ്ടെന്ന് സർക്കാർ അഡീഷണൽ അഡ്വക്കറ്റ് ജനറൽ രജ്ഞിത്ത് തമ്പാൻ ഹൈക്കോടതിയിൽ. അത്തരം ഒരു ഉത്തരവ് നിലവിലുണ്ടെങ്കിൽ അതുമായി മുന്നോട്ട് പോകാം എന്ന് ബഹു .ഹൈക്കോടതി.
വേനലവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

No comments:
Post a Comment